App Logo

No.1 PSC Learning App

1M+ Downloads

ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

  1. കമ്പ്യൂട്ടറിൻ്റെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന ഒരു കൂട്ടം പ്രോഗ്രാമുകൾ - ഓപ്പറേറ്റിംഗ് സിസ്റ്റം
  2. കമ്പ്യൂട്ടറിനെ വ്യക്തിയുമായി ബന്ധിപ്പിക്കുന്ന മാധ്യമമാണ് ഓപ്പറേറ്റിംഗ് സിസ്റ്റം

    Aരണ്ട് മാത്രം ശരി

    Bഎല്ലാം ശരി

    Cഇവയൊന്നുമല്ല

    Dഒന്ന് മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    ഓപ്പറേറ്റിംഗ് സിസ്റ്റം

    • കമ്പ്യൂട്ടറിൻ്റെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന ഒരു കൂട്ടം പ്രോഗ്രാമുകൾ - ഓപ്പറേറ്റിംഗ് സിസ്റ്റം

    • കമ്പ്യൂട്ടർ ഓൺ ചെയ്യുമ്പോൾ, ആദ്യം പ്രവർത്തിക്കുന്നത് ഓപ്പറേറ്റിംഗ് സിസ്റ്റമാണ്

    • കമ്പ്യൂട്ടറിനെ വ്യക്തിയുമായി ബന്ധിപ്പിക്കുന്ന മാധ്യമമാണ് ഓപ്പറേറ്റിംഗ് സിസ്റ്റം

    • കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്ത അടിസ്ഥാന പ്രവർത്തനത്തെ സഹായിക്കുന്ന സോഫ്റ്റ് വെയർ - ഓപ്പറേറ്റിംഗ് സിസ്റ്റം

    • ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റമാണ് വിൻഡോസ്

    • വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ച കമ്പനിയാണ് മൈക്രോസോഫ്റ്റ്

    • മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറങ്ങിയ വർഷം - 1985


    Related Questions:

    A software that can freely access and customized is called .....
    Who developed the Linux operating system?
    which Field type is used to store picture in a table ?
    Microsoft Access is a ________
    Which of the following programming languages was designed for the use in Healthcare Industry?