App Logo

No.1 PSC Learning App

1M+ Downloads

ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

  1. ഹാർഡ് ഡിസ്കിനേക്കാൾ വേഗതയുള്ളതാണ് ഫ്ലോപ്പി ഡിസ്ക്
  2. ഹാർഡ് ഡിസ്ക് വേഗത അളക്കുന്നതിനുള്ള യൂണിറ്റാണ് Revolutions per minute (rpm)

    Aഒന്ന് മാത്രം ശരി

    Bരണ്ട് മാത്രം ശരി

    Cഒന്നും, രണ്ടും ശരി

    Dഒന്നും രണ്ടും ശരി

    Answer:

    B. രണ്ട് മാത്രം ശരി

    Read Explanation:

    • ഹാർഡ് ഡിസ്കുകളുടെ സംഭരണശേഷി അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റാണ് മെഗാബൈറ്റ് / ജിഗാബൈറ്റ് / ടെറാബൈറ്റ്.

    • ഫ്ലോപ്പി ഡിസ്കിനേക്കാൾ വേഗതയുള്ളതാണ് ഹാർഡ് ഡിസ്ക്.

    • ഹാർഡ് ഡിസ്ക് വേഗത അളക്കുന്നതിനുള്ള യൂണിറ്റാണ് Revolutions per minute (rpm)


    Related Questions:

    ഏതെങ്കിലും ഒരു വാക്ക് ടൈപ്പ് ചെയ്‌താൽ അതിന്റെ പര്യായപദമോ, വിപരീതപദമോ ലഭിക്കാനായി ഏത് മെനുബാറിലാണ് ക്ലിക്ക് ചെയ്യേണ്ടത്?
    ചെക്കിന് താഴെ പ്രിന്റ് ചെയ്ത അക്കങ്ങളെ വായിക്കാൻ ബാങ്കുകളിൽ ഉപയോഗിക്കുന്ന സംവിധാനം ?
    താഴെ പറയുന്നതിൽ ഔട്ട് പുട്ട് ഡിവൈസ് ഏതാണ് ?
    മൊബൈൽഫോൺ അവതരിപ്പിക്കപ്പെട്ട വർഷം ?
    The first action when the computer is turned on is?