ഇന്ത്യയിലെ ഖാരീഫ് കൃഷിയെക്കുറിച്ച് താഴെ തന്നിരിക്കുന്നവയിൽ ഏതെല്ലാം വാചകങ്ങൾ ശരിയാണ് എന്ന് കണ്ടെത്തുക.
- വിത്ത് വിതയ്ക്കുന്നത് ജൂൺ മാസത്തിലാണ്
- സെപ്തംബർ -ഒക്ടോബർ മാസങ്ങളിലോ അല്ലെങ്കിൽ നവംബർ ആദ്യ ആഴ്ചയിൽ വിളവെടുക്കുന്നു
- നെല്ല്, ജോവർ, റാഗി, ബജ്റ എന്നിവ പ്രധാന കൃഷിയിനങ്ങൾ.
- വടക്ക്-കിഴക്കൻ മൺസൂൺ കാലത്താണ് കൃഷി ചെയ്യുന്നത്
A1, 2, 3 ശരി
B3, 4 ശരി
Cഇവയൊന്നുമല്ല
D2 മാത്രം ശരി