App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെ പഞ്ചവത്സര പദ്ധതികളുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായവ ഏത്?

  1. ആസൂത്രണ കമ്മീഷൻ 1950ൽ സ്ഥാപിച്ചു
  2. ഒന്നാം പഞ്ചവത്സര പദ്ധതി കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകി
  3. ഇപ്പോൾ (2022 - 23), 14-ആമത് പഞ്ചവത്സര പദ്ധതിയാണ് നടക്കുന്നത്.
  4. സമത്വം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്.

    Ai, ii, iv ശരി

    Bii തെറ്റ്, iii ശരി

    Cഇവയൊന്നുമല്ല

    Div മാത്രം ശരി

    Answer:

    A. i, ii, iv ശരി

    Read Explanation:

    1. ആസൂത്രണ കമ്മീഷൻ 1950ൽ സ്ഥാപിച്ചു 2. ഒന്നാം പഞ്ചവത്സര പദ്ധതി കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകി. 3. സമത്വം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യമാണ്.


    Related Questions:

    ഭിലായ് ഇരുമ്പുരുക്കു നിർമ്മാണശാല ഏത് പഞ്ചവത്സരപദ്ധതി കാലത്താണ് ആരംഭിച്ചത് ?
    ഇന്ത്യയിൽ പഞ്ചവത്സര പദ്ധതികൾ ആരംഭിച്ച വർഷം ?
    In which five year plan India opted for a mixed economy?
    University Grants Commission was established in?
    ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിൻെറ അൻപതാം വാർഷികം തികഞ്ഞപ്പോൾ ആരംഭിച്ച പഞ്ചവത്സര പദ്ധതി ?