App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെ സാമ്പത്തിക ആസൂത്രണം പരാജയപ്പെട്ട മേഖലകൾ ഏതെല്ലാം?

  1. വരുമാനത്തിന്റെയും സമ്പത്തിന്റെയും അസമത്വങ്ങൾ കുറയ്ക്കുന്നതിലെ പരാജയം
  2. ദാരിദ്ര്യം തുടച്ചുനീക്കുന്നതിൽ പരാജയം
  3. ഉൽപ്പാദന മേഖലയിൽ അപര്യാപ്തമായ വളർച്ച

A1,2

B2,3

C1,3

D1,2,3

Answer:

D. 1,2,3


Related Questions:

പി.സി മഹലനോബിസുമായി ബന്ധപ്പെട്ടിരിക്കുന്ന ശെരിയായ വസ്തുതകൾ ഏതാണ്?

  1. ഇന്ത്യൻ ആസൂത്രണത്തിന്റെ ശില്പി എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.
  2. അദ്ദേഹം സാംഖ്യ എന്ന ജേർണൽ ആരംഭിച്ചു
  3. അദ്ദേഹം ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു
1991-ൽ ജനനനിരക്ക് ..... ആയി കുറഞ്ഞു.
ആരാണ് ആദ്യത്തെ പഞ്ചവത്സര പദ്ധതി അവതരിപ്പിച്ചത്?

താഴെ നൽകിയിരിക്കുന്ന പ്രസ്താവന വായിച്ച് ശരിയായ ബദൽ തിരഞ്ഞെടുക്കുക:

അസ്സെർശൻ : സമ്മിശ്ര സമ്പദ്‌വ്യവസ്ഥയിൽ ഉൽപാദന ഘടകങ്ങൾ പൊതുമേഖലയുടെ ഉടമസ്ഥതയിലാണ്.

റീസൺ:സമ്മിശ്ര സമ്പദ് വ്യവസ്ഥയിലാണ് ഉപഭോക്തൃ പരമാധികാരം നിലനിൽക്കുന്നത്.

ഏത് വർഷമാണ് ഇന്ത്യ HYVP സ്വീകരിച്ചത്?