ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ ഭാഗമല്ലാത്ത പ്രസ്താവന ഏത്?
- 1. ആധുനിക സാങ്കെതികവിദ്യ ഉപയോഗിച്ച് കർഷികോത്പാദനത്തിൽ വൻ വർദ്ധനവ് സൃഷ്ടിച്ചു
- 2. ഭക്ഷ്യോപാദന രംഗത്തു ഇന്ത്യ സ്വയംപര്യാപ്തത കൈവരിച്ചു.
- 3. ജലസേചന സൌകാര്യങ്ങൾ, അത്യുൽപാദനശേഷിയുള്ള വിത്തിനങ്ങൾ , രാസവളങ്ങൾ , കീടനാശിനികൾ എന്നിവ വ്യാപകമായി ഉപയോഗിക്കപ്പെട്ടു .
- 4. ഒന്നാം പഞ്ചവൽസര പദ്ധതി മുതൽ ഹരിതവിപ്ലവം ആരംഭിച്ചു.
A3 മാത്രം
Bഎല്ലാം
C1, 4 എന്നിവ
D4 മാത്രം