App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിൽ 100 c.m നും 200 c.m നും ഇടയിൽ മഴ ലഭിക്കുന്ന പ്രദേശങ്ങൾ ഇവയിൽ ഏതെല്ലാം ?

  1. കിഴക്കൻ തമിഴ്‌നാട്
  2. ജാർഖണ്ഡ്
  3. ആന്ധ്രപ്രദേശ്
  4. കിഴക്കൻ കർണാടക

    Ai, ii എന്നിവ

    Bഎല്ലാം

    Civ മാത്രം

    Dii, iv

    Answer:

    A. i, ii എന്നിവ

    Read Explanation:

    • ഇന്ത്യയിൽ 100 c.m നും 200 c.m നും ഇടയിൽ മഴ ലഭിക്കുന്ന പ്രദേശങ്ങൾ:
      • ഗുജറാത്തിന്റെ തെക്കു ഭാഗം
      • കിഴക്കൻ തമിഴ്‌നാട്
      • ജാർഖണ്ഡ്
      • ബീഹാർ
      • മധ്യപ്രദേശിന്റെ കിഴക്ക് ഭാഗം
      • വടക്കൻ ഗംഗ സമതലം
      • കച്ചാർവാലി
    • ഇന്ത്യയിൽ 50 c.m നും 100 c.m നും ഇടയിൽ മഴ ലഭിക്കുന്ന പ്രദേശങ്ങൾ:
      • പടിഞ്ഞാറൻ ഉത്തർപ്രദേശ്
      • ഡൽഹി
      • ഹരിയാന
      • പഞ്ചാബ്
      • ജമ്മു കാശ്മീർ
      • കിഴക്കൻ രാജസ്ഥാൻ
      • ഗുജറാത്ത്
      • ഡെക്കാൻ
    • ഇന്ത്യയിൽ 50 c.m ൽ താഴെ മഴ ലഭിക്കുന്ന പ്രദേശങ്ങൾ:
      • രാജസ്ഥാന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ
      • ലഡാക്ക്
      • ആന്ധ്രപ്രദേശ് 
      • മഹാരഷ്ട്ര
      • കിഴക്കൻ കർണാടക

    Related Questions:

    ഇന്ത്യയില്‍ മണ്‍സൂണിന്റെ പിന്‍വാങ്ങല്‍ കാലം അനുഭവപ്പെടുന്നത് ?
    താഴെ കൊടുത്തിരിക്കുന്നവയിൽ ഭൂമിയിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന പ്രധാന വാതകമേത് ?
    During which months does the cold weather season typically set in Northern India?
    In which region of India does the temperature tend to increase from the coast to the interior during the hot weather season, rather than decrease from north to south?
    The Arakan Hills play a significant role in modifying the path of which monsoon branch?