ഇന്ത്യയിൽ സ്വാതന്ത്ര്യസമരകാലത്ത് വളരെ പെട്ടെന്നുതന്നെ സാധാരണക്കാരുടെ വിശ്വാസവും അംഗീകാരവും നേടാന്‍ ഗാന്ധിജിക്ക് കഴിഞ്ഞതിന്റെ കാരണങ്ങള്‍ ഇവയിൽ ഏതെല്ലാമാണ്?
- ദക്ഷിണാഫ്രിക്കയിൽ ഗാന്ധിജി നടത്തിയ സമരങ്ങൾ
- അഹിംസയിൽ അധിഷ്ഠിതമായ സമര രീതി
- സാധാരണക്കാരെ പോലെയുള്ള ഗാന്ധിജിയുടെ ജീവിതരീതി
Aiii മാത്രം
Bii മാത്രം
Ci മാത്രം
Dഇവയെല്ലാം