ഇന്ത്യയുടെ ആണവ നയത്തിന്റെ സവിശേഷതകളിൽ ഉൾപ്പെടുന്നത് ഏതെല്ലാം?
- 1995 ൽ NPT അനിശ്ചിതമായ ദീർഘിപ്പിക്കുന്നതിനെ ഇന്ത്യ എതിർക്കുകയും സമഗ്ര ആണവ പരീക്ഷണ നിരോധന ഉടമ്പടി (Comprehensive Test Ban Treaty) ഒപ്പു വെയ്ക്കാൻ വിസമ്മതിച്ചു.
- ഇന്ത്യൻ ദേശരക്ഷയ്ക്കായി മാത്രം ആണവായുധങ്ങൾ' എന്നതാണ് ഇന്ത്യയുടെ നയം
- ഒരു കാരണവശാലും ആണവായുധങ്ങൾ ഇന്ത്യ ആദ്യം പ്രയോഗിക്കില്ല എന്ന തത്വം സ്വയം പ്രഖ്യാപിച്ചിട്ടുണ്ട്.
A3 മാത്രം
B1 മാത്രം
C2 മാത്രം
Dഇവയെല്ലാം