App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയുടെ പടിഞ്ഞാറൻ തീരസമതലവുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ ശരിയല്ലാത്തത് കണ്ടെത്തുക.

  1. 1.റാൻ ഓഫ് കച്ച് മുതൽ കന്യാകുമാരി വരെ.
  2. 2. ഡെൽറ്റ രൂപീകരണം നടക്കുന്നു.
  3. 3. കായലുകളും അഴിമുഖങ്ങളും കാണപ്പെടുന്നു.
  4. 4. താരതമ്യേന വീതി കൂടുതൽ.

    Aഇവയൊന്നുമല്ല

    Bരണ്ടും നാലും ശരി

    Cഎല്ലാം ശരി

    Dനാല് മാത്രം ശരി

    Answer:

    B. രണ്ടും നാലും ശരി

    Read Explanation:

    പടിഞ്ഞാറൻ തീരസമതലം

    • അറബിക്കടലിനും പശ്ചിമഘട്ടത്തിനുമിടയിൽ
    • റാൻ ഓഫ് കച്ച് മുതൽ കന്യാകുമാരി വരെ
    • കായലുകളും അഴിമുഖങ്ങളും കാണപ്പെടുന്നു
    • താരതമ്യേന വീതി കുറവ്
    • ഗുജറാത്ത്‌ തീരസമതലം

    കൊങ്കൻ തീരസമതലം

    മലബാർ തീരസമതലം



    Related Questions:

    ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹങ്ങളുടെ തലസ്ഥാനമെവിടെ ?
    ഏത് നിരകളിലാണ് കാശ്മീർ താഴ്വരകൾ കാണപ്പെടുന്നത് ?
    ലാവാശിലകൾ പൊടിഞ്ഞുണ്ടായ മണ്ണേത് ?
    ഇന്ത്യയിലെ ഏക അഗ്നിപർവതം സ്ഥിതി ചെയ്യുന്നതെവിടെയാണ് ?
    ഉപദ്വീപീയ നദിയായ കൃഷ്ണയുടെ പ്രധാന പോഷക നദികളേതൊക്കെ ?