ഇന്ത്യയുടെ പുതിയ സാമ്പത്തിക നയത്തിന്റെ(NEP-1991 ) പ്രധാന ലക്ഷ്യം ?
- ദരിദ്ര്യവും തൊഴിൽ ഇല്ലായ്മയും കുറക്കാൻ
- പണപ്പെരുപ്പ നിരക്ക് കുറക്കുന്നതിനും പേയ്‌മെന്റിലെ അസന്തുലിതാവസ്ഥ ഇല്ലാതാക്കാൻ
- ഉയർന്ന സാമ്പത്തിക വളർച്ചാ നിരക്കിലേക്ക് നീങ്ങാനും മതിയായ വിദേശ നാണ്യ ശേഖരം കെട്ടിപ്പടുക്കാനും
- ഇന്ത്യൻ സമ്പത് വ്യവസ്ഥയെ ആഗോള വൽക്കരണത്തിന്റെ രംഗത്തേക്ക് വീഴ്ത്താനും വിപണി ദിശയിൽ അതിന് പുതിയ ഊന്നൽ നൽകാനും
Ai, ii എന്നിവ
Bi, iv എന്നിവ
Cഇവയെല്ലാം
Dii മാത്രം