ഇന്ത്യയുടെ ഭൂമിശാസ്ത്ര വിവരങ്ങളിലെ തെറ്റ് ഏത് ?
- 8°4' വടക്കുമുതൽ 37°6' വടക്കുവരെ
- അക്ഷാംശം 68°7' വടക്കുമുതൽ 97°25' വടക്കു വരെ
- 68°7' കിഴക്കുമുതൽ 97°25' കിഴക്കുവരെ
- രേഖാംശം 8°4' കിഴക്കുമുതൽ 37°6' കിഴക്കുവരെ
Aമൂന്ന് മാത്രം തെറ്റ്
Bഒന്ന് മാത്രം തെറ്റ്
Cരണ്ടും നാലും തെറ്റ്
Dഎല്ലാം തെറ്റ്