App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറിന് ലഭ്യമായ അംഗീകാരങ്ങളിൽ ചിലതാണ് താഴെ നൽകിയിരിക്കുന്നത്. ശരിയായവ തെരഞ്ഞെടുക്കുക

  1. കായിക ലോകത്തെ ഓസ്‌കാർ എന്നറിയപ്പെടുന്ന അംഗീകാരമായ ലോറസ് പുരസ്ക‌ാരം നേടിയ ആദ്യ ഇന്ത്യക്കാരൻ
  2. ഇന്ത്യൻ വ്യോമസേനയുടെ ഓണററി ഗ്രൂപ്പ് ക്യാപ്റ്റൻ പദവി ലഭിച്ച ആദ്യ വ്യക്തി
  3. രാജ്യസഭയിലേയ്ക്ക് ആർട്ടിക്കിൾ 80 പ്രകാരം നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ മുഴുവൻ സമയ കായികതാരം
  4. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നാഷണൽ ഐക്കൺ ആയി തിരഞ്ഞെടുക്കപ്പെട്ട ക്രിക്കറ്റ് താരം

    Aഇവയൊന്നുമല്ല

    Bഒന്ന് മാത്രം ശരി

    Cഎല്ലാം ശരി

    Dനാല് മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    • മാസ്റ്റർ ബ്ലാസ്റ്റർ എന്നറിയപ്പെടുന്ന കായികതാരം - സച്ചിൻ ടെണ്ടുൽക്കർ • അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 സെഞ്ചുറികൾ തികച്ച ആദ്യ താരം • സച്ചിൻ ടെണ്ടുൽക്കറിന് ഭാരത രത്ന ലഭിച്ച വർഷം - 2014 • സച്ചിൻ ടെണ്ടുൽക്കറുടെ ആത്മകഥ - പ്ലെയിങ് ഇറ്റ് മൈ വേ


    Related Questions:

    2020 - 2021ലെ വിജയ് ഹസാരെ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റിൽ ട്രോഫി നേടിയ സംസ്ഥാനം ?
    "ബ്രിങ്ങ് ഇറ്റ് ഓൺ : ദി ഇൻക്രെഡിബിൾ സ്റ്റോറി ഓഫ് മൈ ലൈഫ്" എന്ന പേരിൽ ഓർമ്മക്കുറിപ്പ് എഴുതിയ ഇന്ത്യൻ പാരാലിമ്പിക് താരം ?
    രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരം ?
    രഞ്ജി ട്രോഫിയിൽ ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടിയ കളിക്കാരൻ ?
    മൂന്നാം അമ്പയർ വിധിപ്രകാരം റൺ ഔട്ട് ആയ ആദ്യ ഇന്ത്യൻ ബാറ്റ്സ്മാൻ ?