ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 47 മായി ബന്ധപ്പെട്ട് താഴെ പറയുന്നതിൽഏതാണ് ശരിയായ പ്രസ്താവന ?
- മദ്യ നിരോധനം ഏർപ്പെടുത്താൻ സർക്കാറിന് സാധിക്കും.
- ആരോഗ്യത്തിന് ഹാനികരമാകുന്ന ലഹരി പാനീയങ്ങളുടെയും മരുന്നുകളുടെയുംഉപയോഗം സർക്കാറിന് നിരോധിക്കാൻ സാധിക്കുകയില്ല.
- i) ആരോഗ്യത്തിന് ഹാനികരമാകുന്ന ലഹരി പാനീയങ്ങളുടെയും മരുന്നുകളുടെയും ഉപയോഗം സർക്കാറിന് നിരോധിക്കാൻ സാധിക്കും.
A2, 3 correct
B1, 2 correct
CAll are correct
D1, 3 correct