App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളാണ് ചുവടെ നൽകിയിരിക്കുന്നത്. ശരിയായവ കണ്ടെത്തുക :

  1. ന്യായവാദാർഹമല്ല
  2. അമേരിക്കൻ ഭരണഘടനയിൽ നിന്നും കടം കൊണ്ടതാണ്
  3. ഭാഗം IV-ൽ ഉൾപ്പെടുത്തിയിരിക്കുന്നു
  4. സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം

    A1, 4 ശരി

    B4 മാത്രം ശരി

    Cഎല്ലാം ശരി

    D2, 4 ശരി

    Answer:

    D. 2, 4 ശരി

    Read Explanation:

    • ലോകത്തിലെ ആദ്യത്തെ എഴുതപ്പെട്ട ഭരണഘടന അമേരിക്കൻ ഭരണഘടനയാണ്.

    • മൗലികാവകാശങ്ങൾ ന്യായ വാദാർഹമാണ്

      ഭാഗം മൂന്നിലാണ് മൗലിക അവകാശങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്.


    Related Questions:

    പൊതുസ്ഥലങ്ങളിൽ പുക വലിക്കുന്നതു കേരള ഹൈക്കോടതി നിരോധിച്ചത് ഏതു ഭരണഘടനാ വകുപ്പു പ്രകാരമാണ്?
    താഴെ പറയുന്നവയിൽ മതസ്വാതന്ത്ര്യത്തിനുള്ള അവകാശം സൂചിപ്പിക്കുന്ന മൗലികാവകാശം ഏത് ?
    Which one of the following rights was described by Dr. B. R. Ambedkar as 'the heart and soul of the constitution"?
    ഒരു വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്താൽ എത്ര മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണം ?
    ഇന്ത്യൻ ഭരണഘടനയുടെ എത്രാമത്തെ ഭാഗത്തിലാണ് മൗലിക അവകാശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത് ?