App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടനയുടെ 73-ാം ഭേദഗതിയുമായി ബന്ധപ്പെട്ട പ്രസ്‌താവനകളിൽ തെറ്റായത് ഏത്?

  1. പഞ്ചായത്ത് രാജ് സ്ഥാപനങ്ങൾക്ക് ഭരണഘടനാ പദവി നൽകണമെന്ന് ആദ്യമായി നിർദ്ദേശിച്ചത് പി.കെ തുംഗൻ കമ്മറ്റിയാണ്
  2. അനുച്ഛേദം 243 (A) ഗ്രാമസഭയെ സംബന്ധിച്ച് പ്രസ്‌താവിക്കുന്നു
  3. അനുച്ഛേദം 243 (C) പഞ്ചായത്തുകളിലെ സീറ്റ് സംവരണം സംബന്ധിച്ച് പ്രസ്ത‌ാവിക്കുന്നു
  4. 73-ാം ഭേദഗതി പഞ്ചായത്ത് രാജ് സ്ഥാപനങ്ങളിൽ 50% സ്ത്രീ സംവരണം ഉറപ്പാക്കി

    Ai, ii തെറ്റ്

    Bഎല്ലാം തെറ്റ്

    Ci, iii, iv തെറ്റ്

    Diii, iv തെറ്റ്

    Answer:

    C. i, iii, iv തെറ്റ്

    Read Explanation:

    • പഞ്ചായത്ത് രാജ് സംവിധാനം നിലവിൽ വന്നത് നരസിംഹ റാവുഗവണ്മെന്റ്  കാലത്താണ് 

    • ഭാഗം 9 കൂട്ടിച്ചേർത്തത് 73 ഭേദഗതിയിലാണ് 

    • പഞ്ചായത്തീരാജ് സ്ഥാപനങ്ങൾക്ക് ഭരണഘടന പദവി നൽകണമെന്ന് ആദ്യമായി നിർദ്ദേശിച്ച കമ്മറ്റി- എൽ എം സിംഗ്വി കമ്മിറ്റി

    • പഞ്ചായത്തീരാജ് സ്ഥാപനങ്ങൾക്ക് ഭരണഘടന പദവി നൽകണമെന്ന് ആദ്യമായി നിർദ്ദേശിച്ച പാർലമെന്ററി കമ്മിറ്റി -പി കെ തുംഗൻ കമ്മറ്റി

    • അനുച്ഛേദം 243 (D) പഞ്ചായത്തുകളിലെ സീറ്റ് സംവരണം സംബന്ധിച്ച് പ്രസ്ത‌ാവിക്കുന്നു

    • 1992-ലെ 73-ാം ഭേദഗതി നിയമം ഇന്ത്യയിലെ പഞ്ചായത്തീരാജ് സ്ഥാപനങ്ങളിൽ 33% സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്തു.


    Related Questions:

    According to the Constitution of India, it is obligatory to constitute ‘Ward Committees’ in the area of a municipality. The population of such municipality should be:
    Which committee recommended making the district the basic unit of planning in the Panchayati Raj system?
    The Panchayat Raj is a
    What percentage of seats is reserved for women in the Panchayati Raj Institutions as per the relevant legislation?
    Which one of the following is not correct? Part IX-A of the Constitution of India pertaining to the Municipalities provides