App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടനയുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്നതിൽ തെറ്റായി നൽകിയിരിക്കുന്നവ കണ്ടെത്തുക :

  1. മൗലിക അവകാശങ്ങൾ അമേരിക്കയിൽ നിന്നാണ് കടമെടുത്തിട്ടുള്ളത്
  2. 'മൗലിക കടമകൾ' റഷ്യയിൽ നിന്നാണ് കടമെടുത്തിട്ടുള്ളത്
  3. 'മാർഗ നിർദ്ദേശക തത്വങ്ങൾ' ബ്രിട്ടണിൽ നിന്നാണ് കടമെടുത്തിട്ടുള്ളത്
  4. 'ഭരണഘടനാ ഭേദഗതി' കാനഡയിൽ നിന്നാണ് കടമെടുത്തിട്ടുള്ളത്

    Aഎല്ലാം തെറ്റ്

    Bമൂന്നും നാലും തെറ്റ്

    Cഒന്നും മൂന്നും തെറ്റ്

    Dരണ്ടും മൂന്നും തെറ്റ്

    Answer:

    B. മൂന്നും നാലും തെറ്റ്

    Read Explanation:

    • മൗലികാവകാശങ്ങൾ, ആമുഖം, സ്വതന്ത്രനീതിന്യായ

      വ്യവസ്ഥ, ജുഡീഷ്യൽ റിവ്യൂ, രാഷ്ട്രപതിയുടെ

      ഇംപീച്ച്മെന്റ്, ലിഖിത ഭരണഘടന, വൈസ് പ്രസിഡന്റ്,

      സുപ്രീംകോടതി - യു.എസ്.എ

    • മൗലിക കടമകൾ, പഞ്ചവത്സര പദ്ധതികൾ - റഷ്യ (USSR)

    • മാർഗ നിർദ്ദേശക തത്ത്വങ്ങൾ, പ്രസിഡന്റിന്റെ

      തിരഞ്ഞെടുപ്പ്, രാജ്യസഭയിലേക്ക് രാഷ്ട്രപതി

      നാമനിർദ്ദേശം ചെയ്യുന്നത് - അയർലന്റ്റ്

    • ഭരണഘടനാ ഭേദഗതി, രാജ്യസഭാ അംഗങ്ങളുടെ തിരഞ്ഞെടുപ്പ്

      ദക്ഷിണാഫ്രിക്ക

    • പാർലമെൻ്ററി ജനാധിപത്യം, ഏക പൗരത്വം,

      നിയമ വാഴ്ച്‌ച, നിയമസമത്വം, കാബിനറ്റ് സമ്പ്രദായം,

      രാഷ്ട്ര തലവന് നാമമാത്രമായ അധികാരം, റിട്ടുകൾ,

      ദ്വിമണ്ഡ‌ല സഭ, തിരഞ്ഞെടുപ്പ് സംവിധാനം,

      കൂട്ടുത്തരവാദിത്വം, സി.എ.ജി., സ്‌പീക്കർ,

      കേവല ഭൂരിപക്ഷ വ്യവസ്ഥ (FPTP) - ബ്രിട്ടൺ

    • കൺകറന്റ് ലിസ്റ്റ്, പാർലമെൻ്റിൻ്റെ സംയുക്ത

      സമ്മേളനം, വ്യവസായ- വാണിജ്യങ്ങൾക്കുള്ള

      സ്വാതന്ത്ര്യം - ആസ്ട്രേലിയ

    • ഫെഡറൽ സംവിധാനം, അവശിഷ്‌ടാധികാരം,

      യൂണിയൻ, സ്റ്റേറ്റ് ലിസ്റ്റുകൾ, സംസ്ഥാന

      ഗവർണർമാരുടെ നിയമനം, സുപ്രീംകോടതിയുടെ

      ഉപദേശാധികാരം - കാനഡ

    • നിയമസ്ഥാപിതമായ വ്യവസ്ഥ - ജപ്പാൻ

    • റിപ്പബ്ലിക്, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം

      ഫ്രാൻസ്


    Related Questions:

    ---------------സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് താഴെപ്പറയുന്ന യോഗ്യതകൾ ആവശ്യമാണ്.

    1. ഇന്ത്യൻ പൗരൻ ആയിരിക്കണം 
    2. 35 വയസ്സ് പൂർത്തിയായിരിക്കണം 
    3. ലാഭകരമായ ഒരു പദവിയും വഹിക്കരുത് 
    4. രാജ്യസഭാംഗമായി തെരഞ്ഞെടുക്കാൻ യോഗ്യത ഉണ്ടായിരിക്കണം 

    മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :

    1. നമ്മുടെ മൗലികാവകാശങ്ങളിൽ ചിലത് പൗരന്മാർക്ക് മാത്രമേ ലഭിക്കു 
    2. ചില മൗലികാവകാശങ്ങൾ ഏത് വ്യക്തികൾക്കും ലഭിക്കും 
    3. നിയമത്തിനു മുമ്പിൽ തുല്യതയ്ക്കുള്ള അവകാശം ഏതൊരു വ്യക്തിയ്ക്കും ലഭിക്കും 
    4. പൊതുതൊഴിലിന്റെ കാര്യത്തിൽ അവസരസമത്വം ലഭിക്കുന്നത് ഇന്ത്യൻ പൗരന്മാർക് മാത്രമാണ്
    Concurrent list was adopted from
    The idea of ‘Cabinet system’ taken from which country?
    The concept of Federation in India is borrowed from