ഇരയിമ്മൻ തമ്പിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് രചിച്ച 'നാരായണീയം' എന്ന സംസ്കൃത ഗ്രന്ഥം ആദ്യമായി പുസ്തകരൂപത്തിൽ അച്ചടിച്ചത് ഇരയിമ്മൻ തമ്പി ആയിരുന്നു.
- കാർത്തിക തിരുനാൾ മുതൽ ഉത്രം തിരുനാൾ വരെ ആറ് തിരുവിതാംകൂർ ഭരണാധികാരികളെ സേവിക്കാൻ ഇരയിമ്മൻ തമ്പിക്കു സാധിച്ചു.
Aഇവയെല്ലാം
B1 മാത്രം
C1, 2 എന്നിവ
Dഇവയൊന്നുമല്ല
