ഇവയിൽ ആമാശയവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ്?
- ദഹനവ്യൂഹത്തിൽ ഏറ്റവും വീതിയേറിയ ഭാഗം
- ഉദരാശയത്തിന് മുകളിൽ ഇടത് ഭാഗത്തായി സ്ഥിതി ചെയ്യുന്നു
- ആമാശയത്തിൻ്റെ അവസാനഭാഗത്തുള്ള പ്രത്യേകതരം വലയപേശികൾ ആഹാരം ആമാശയത്തിൽ വേണ്ടത്ര സമയം നിലനിർത്തുന്നു
A2 മാത്രം
Bഇവയെല്ലാം
C2, 3 എന്നിവ
D1, 3 എന്നിവ