ഭൂമിയിൽ പതിക്കുന്ന സൂര്യ കിരണങ്ങൾ പ്രതിഫലിച്ച്, അന്തരീക്ഷത്തിലേക്ക് ദീർഘ തരംഗങ്ങളായിത്തീരുകയും, ഈ തരംഗങ്ങളിലെ ചൂട് ആഗിരണം ചെയ്ത്, അന്തരീക്ഷത്തിലെ ചില വാതകങ്ങൾ, ഭൂമിയിലെ ചൂട് വർദ്ധിപ്പിക്കുന്നതിനെയാണ്, ഹരിതഗൃഹപ്രഭാവം എന്ന് വിളിക്കുന്നത്.
ഹരിതഗൃഹ വാതകങ്ങൾ (Greenhouse Gases):
കാർബൺ ഡൈ ഓക്സൈഡ്
നൈട്രസ് ഓക്സൈഡ്
നീരാവി
ഓസോൺ
തുടങ്ങിയ വാതകങ്ങൾ ഹരിതഗൃഹ വാതകങ്ങൾ എന്നറിയപ്പെടുന്നു