ഇവയിൽ രാസപോഷികൾക്ക് ഉദാഹരണം ഏതെല്ലാം? സൾഫർ ബാക്ടീരിയംഅയൺ ബാക്ടീരിയം നൈട്രിഫൈയിങ് ബാക്‌ടീരിയംAii, iii എന്നിവBi, iii എന്നിവCiii മാത്രംDഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: ആവാസവ്യവസ്ഥയിലെ ഉൽപാദകർ എന്നറിയപെടുന്നത് - സ്വപോഷികൾ ആവാസവ്യവസ്ഥയിലെ സ്വപോഷികൾ - ഹരിതസസ്യങ്ങൾആഹാര നിർമ്മിതിയിൽ സൗരോർജം ഉപയോഗിക്കുന്ന സ്വപോഷികൾ - പ്രകാശ പോഷികൾ (Phototrophs)അകാർബണിക ലവണങ്ങളുടെ ഓക്സീകരണത്തിൽ നിന്നും ലഭിക്കുന്ന രാസോർജമുപയോഗിച്ച്ആഹാരം നിർമ്മിക്കുന്നവ - രാസപോഷികൾ (Chemotrophs)ഉദാ: സൾഫർ ബാക്‌ടീരിയം, അയൺ ബാക്ടീരിയം, നൈട്രിഫൈയിങ് ബാക്ടീരിയംസ്വന്തമായി ആഹാരം നിർമ്മിക്കാൻ കഴിവില്ലാത്തതും ആഹാരത്തിനായി നേരിട്ടോ അല്ലാതെയോ സ്വപോഷികളെ ആശ്രയിക്കുന്നതുമായ ജീവികൾ- പരപോഷികൾ (Heterotrophs) Read more in App