App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ആഗ്നേയ ശിലകളും അവസാദശിലകളും ഉയർന്ന മർദ്ദത്തിലും ഊഷ്മാവിലും രാസ മാറ്റത്തിന് വിധേയമായി രൂപംകൊള്ളുന്ന ശിലകളാണ് കായാന്തരിത ശിലകൾ.
  2. കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ശിലകൾ കായാന്തരിത ശിലകളാണ്.

    A1 മാത്രം ശരി

    Bഇവയൊന്നുമല്ല

    C2 മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    • കായാന്തരിത ശിലകൾ, ആഗ്നേയ ശിലകളും അവസാദശിലകളും ഉയർന്ന മർദ്ദത്തിലും ഊഷ്മാവിലും രാസ മാറ്റത്തിന് വിധേയമായി രൂപംകൊള്ളുന്ന ശിലകളാണ്
    • ഇവ അവസ്ഥാന്തര ശിലകൾ എന്നും അറിയപ്പെടുന്നു (അവസ്ഥാന്തരം = മാറിയ അവസ്ഥ).
    • നൈസ്, ഷെയ്ൽ, ഷിസ്റ്റ്, മാർബിൾ, ക്വാർട്ട്സൈറ്റ്, രത്നങ്ങൾ, വജ്രം, മരതകം എന്നിവയെല്ലാം കായാന്തരിത ശിലകൾക്ക് ഉദാഹരണങ്ങളാണ്.
    • കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ശിലകൾ കായാന്തരിത ശിലകളാണ്.

    Related Questions:

    ഇന്തോ-ആസ്ത്രേലിയൻ ഭൂഫലകം, യൂറേഷ്യൻ ഭൂഫലകം എന്നിവയുടെ കൂട്ടിമുട്ടലിൽ രൂപപ്പെട്ട പർവതനിര?
    ‘ലോകത്തിന്റെ മേൽക്കൂര' എന്ന് വിശേഷിപ്പിക്കുന്നത്
    ഭൂമിയുടെ ലിത്തോസ്ഫിയറിൽ (ശിലാമണ്ഡലം) എന്താണ് ഉൾക്കൊള്ളുന്നത്?
    അമേരിക്കൻ പേടകമായ “ഓപ്പർച്യൂണിറ്റി" ഇറങ്ങിയ ചൊവ്വയിലെ സ്ഥലം
    പാക്കിസ്ഥാന്റെ ഔദ്യോഗിക ഭാഷ?