App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.യു.എൻ പൊതുസഭ ആറാമത്തെ ഔദ്യോഗിക ഭാഷയായി അറബിക് ഉൾപ്പെടുത്തിയ വർഷം 1975 ആണ്.

2.ചരിത്രത്തിലാദ്യമായി യു.എൻ ചാർട്ടർ വിവർത്തനം ചെയ്യപ്പെട്ട ഇന്ത്യൻ ഭാഷ സംസ്കൃതം ആണ്.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം

D1ഉം 2ഉം തെറ്റ്.

Answer:

B. 2 മാത്രം.

Read Explanation:

യുഎൻ പൊതുസഭ ആറാമത്തെ ഔദ്യോഗിക ഭാഷയായി അറബിക് ഉൾപ്പെടുത്തിയ വർഷം 1973 ആണ്. ചരിത്രത്തിലാദ്യമായി യു.എൻ ചാർട്ടർ വിവർത്തനം ചെയ്യപ്പെട്ട ഇന്ത്യൻ ഭാഷ സംസ്കൃതം ആണ്.


Related Questions:

ചേരിചേരാ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിൽ ഉൾപെടാത്തത് ആരാണ് ?
എവിടെ വെച്ച് നടന്ന യു.എൻ ജനറൽ അസംബ്ലിയിലാണ് യൂണിവേഴ്സൽ ഡിക്ലറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് അംഗീകരിച്ചത് ?
എല്ലാ തരത്തിലുമുള്ള വാർത്താ വിനിമയ സംവിധാനങ്ങളുടെ അന്താരാഷ്ട്ര തലത്തിലുള്ള നിയന്ത്രണം വഹിക്കുന്ന സംഘടന ഏത് ?
Headquarters of BIMSTEC
Under whom recommendations the UN General Assembly suspends the UN membership?