App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.മസ്തിഷ്കത്തിൽ കാണപ്പെടുന്ന ഒരു പ്രധാന ഗ്രന്ഥിയാണ് തൈമസ്

2.നാഡീവ്യവസ്ഥയിലും അന്തഃസ്രാവി വ്യവസ്ഥയിലും ഹൈപ്പോതലാമസ് ഗ്രന്ഥി ഒരുപോലെ പ്രധാന പങ്കുവഹിക്കുന്നു.

A1മാത്രം ശരി

B2 മാത്രം ശരി

Cരണ്ടു പ്രസ്താവനകളും തെറ്റ്

Dരണ്ടു പ്രസ്താവനകളും ശരി

Answer:

B. 2 മാത്രം ശരി

Read Explanation:

തൈമസ് മസ്തിഷ്കത്തിൽ കാണപ്പെടുന്നില്ല.


Related Questions:

ഗർഭാശയത്തിലെ മിനുസപേശികളെ സങ്കോചിപ്പിച്ച് പ്രസവം സുഗമമാക്കുന്ന ഹോർമോൺ ഏതാണ് ?
ശരീരവളർച്ച ത്വരിതപ്പെടുത്തുന്ന ഹോർമോൺ ഏത് ?
ലോക പ്രമേഹ ദിനം :
ശരീരത്തിൽ തൈറോയിഡ് ഉത്പാദനം കുറയുന്നത് കൊണ്ട് മുതിർന്നവരിൽ കാണപ്പെടുന്ന രോഗാവസ്ഥയാണ് ................ ?
അയഡിന്റെ അഭാവത്തിൽ കാണപ്പെടുന്ന രോഗമാണ് ?