ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?
- തിരുവിതാംകൂർ പബ്ലിക് സർവീസ് കമ്മീഷൻ രൂപീകരിച്ച വർഷം 1938 ആയിരുന്നു.
- തിരുവിതാംകൂർ പബ്ലിക് സർവീസ് കമ്മീഷന്റെ ആദ്യ മേധാവി ജി.ഡി.നോക്സ് ആയിരുന്നു.
- 1956ലാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻ രൂപീകൃതമായത്
Aഇവയൊന്നുമല്ല
B3 മാത്രം ശരി
C1, 3 ശരി
D2, 3 ശരി