App Logo

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ്?

  1. മനുഷ്യന് കേൾക്കാൻ സാധിക്കാത്ത ഉയർന്ന ആവൃത്തിയള്ള ശബ്ദം പുറപ്പെടുവിക്കുന്ന വിസിൽ ആണ് ഗാൾട്ടൻ വിസിൽ.
  2. നായകളെ പരിശീലിപ്പിക്കുന്നതിനായി ഗാൾട്ടൻ വിസിൽ ഉപയോഗിക്കുന്നു.
  3. നായകളുടെ ശ്രവണ ശക്തി 10 Hz മുതൽ 100 KHz വരെയാണ്

    Aഎല്ലാം ശരി

    Bi, ii ശരി

    Cii മാത്രം ശരി

    Di, iii ശരി

    Answer:

    B. i, ii ശരി

    Read Explanation:

    • മനുഷ്യന് കേൾക്കാൻ സാധിക്കാത്ത ഉയർന്ന ആവൃത്തിയള്ള ശബ്ദം പുറപ്പെടുവിക്കുന്ന വിസിൽ ആണ് ഗാൾട്ടൻ വിസിൽ.
    • നായകളെ പരിശീലിപ്പിക്കുന്നതിനായി ഗാൾട്ടൻ വിസിൽ ഉപയോഗിക്കുന്നു.
    • നായകളുടെ ശ്രവണ ശക്തി 40 Hz  മുതൽ 60 KHz വരെയാണ്.
    • മിക്ക ഗാൾട്ടൻ വിസിലുകളുടെയും ആവൃത്തി 23 മുതൽ 54 kHz വരെയാണ്,

    Related Questions:

    ഒരു റിയർവ്യൂ മിററിന്റെ (Rearview Mirror) വക്രത ആരം 12 മീറ്ററാണെങ്കിൽ അതിന്റെ ഫോക്കസ് ദൂരം എത്ര ?
    ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ കപ്പാസിറ്റർ ഉൽപ്പാദന പ്ലാന്റ് സ്ഥിതി ചെയ്യുന്നത്
    വെഞ്ചുറിമീറ്ററിലെ മർദ്ദ വ്യത്യാസം അളക്കാൻ സാധാരണയായി ഉപയോഗിക്കുന്ന ഉപകരണം ഏതാണ്?
    ചാൾസിന്റെ നിയമം അനുസരിച്ച്,
    സൂര്യതാപം ഭൂമിയിലെത്തുന്ന രീതിയേത് ?