Challenger App

No.1 PSC Learning App

1M+ Downloads

ഉത്തരമഹാസമതലവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ഹിമാലയൻ നദികളും അവയുടെ പോഷക നദികളും വഹിച്ചുകൊണ്ടുവരുന്ന അവസാദങ്ങൾ നിക്ഷേപിച്ചു ഹിമാലയത്തിന്റെ തെക്ക് ഭാഗത്ത് രൂപംകൊണ്ട സമതലമാണ് ഉത്തരമഹാസമതലം.
  2. ലോകത്തിലെ ഏറ്റവും വിസ്തൃതമായ എക്കൽ സമതലമാണ് ഉത്തരമഹാസമതലം.
  3. സിന്ധു -ഗംഗ -ബ്രഹ്മപുത്ര സമതലം എന്നറിയപ്പെടുന്ന സമതലമാണ് ഉത്തരമഹാസമതലം.

    Aഎല്ലാം ശരി

    Bരണ്ട് മാത്രം ശരി

    Cഇവയൊന്നുമല്ല

    Dമൂന്ന് മാത്രം ശരി

    Answer:

    A. എല്ലാം ശരി

    Read Explanation:

    ആരവല്ലി,  മാൾവാ പീഠഭൂമി, ചോട്ടാനാഗ്പൂർ, വിന്ധ്യ നിരകൾ,  രാജ്മഹൽ കുന്നുകൾ എന്നിവയൊക്കെ സ്ഥിതിചെയ്യുന്നത്  ഉത്തരമഹാസമതലത്തിലാണ്.


    Related Questions:

    Which two rivers form the Bari Doab?

    ഉത്തരേന്ത്യയിലെ വലിയ സമതലത്തെക്കുറിച്ചുള്ള ശരിയായ വസ്തുതകൾ തിരിച്ചറിയുക

    1. സിന്ധുനദീമുഖം മുതൽ ഗംഗാനദിമുഖം വരെയുള്ള ലോകത്തിലെ ഏറ്റവും വലിയ അലൂവിയൽ ട്രാക്റ്റ്
    2. 8 - 16 കിലോമീറ്റർ വീതിയുള്ള ഇടുങ്ങിയ ബെൽറ്റാണ് ഭാബർ
    3. അരുവികളുടെ പുനർജനനത്താൽ അടയാളപ്പെടുത്തിയ ഒരു ചതുപ്പുനിലമാണ് തെറായി
    4. വെള്ളപ്പൊക്ക സമതലത്തിന് മുകളിലുള്ള പുതിയ അലൂവിയം കൊണ്ടാണ് ഭംഗർ നിർമ്മിച്ചിരിക്കുന്നത്.
      The Ganga Plain is geographically located between which two rivers?
      What feature does the Bhangar region present due to its position above the floodplains?
      സിവാലിക് പർവതനിരയ്ക്ക് സമാന്തരമായി അതിന്റെ തെക്കുഭാഗത്ത് കാണുന്ന ഭൂഭാഗം ?