ഉപദ്വീപീയ പീഠഭൂമിയെ സംബന്ധിച്ച തെറ്റായ പ്രസ്താവന ഏത് ?
- ഉയരം കൂടിയ ഭാഗം - മഹാബലേശ്വർ.
- ഇതിന്റെ ഭാഗമാണ് ഡക്കാൻ പീഠഭൂമി.
- വിന്ധ്യ, സത്പുര, ആരവല്ലി, പശ്ചിമഘട്ടം, പൂർവ്വഘട്ടം എന്നിവ ഇതിന്റെ ഭാഗമാണ്.
Ai, ii തെറ്റ്
Bഎല്ലാം തെറ്റ്
Ci മാത്രം തെറ്റ്
Diii മാത്രം തെറ്റ്