App Logo

No.1 PSC Learning App

1M+ Downloads

ഉപഭോക്തൃ തര്‍ക്കങ്ങള്‍ക്ക് ഉപഭോക്തൃ കോടതികള്‍ വഴി എന്തെല്ലാം തരം പരിഹാരങ്ങളാണ് ലഭിക്കാറുള്ളത്?.

  1. പകരം സാധനങ്ങള്‍ നല്‍കല്‍
  2. നല്‍കിയ പണം/ അധികമായി ഈടാക്കിയ പണം തിരിച്ചു നല്‍കല്‍
  3. നഷ്ടം നികത്തുന്നതിനുള്ള തുക ലഭ്യമാക്കല്‍

    A3 മാത്രം

    B1 മാത്രം

    C2 മാത്രം

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    ഉപഭോക്തർക്കങ്ങളിൽ ഉപഭോക്തൃകോടതികൾവഴി ലഭിക്കുന്ന പരിഹാരങ്ങൾ ഇവയാണ്:

    • പകരം സാധനം നൽകൽ.
    • നൽകിയ പണം/ അധികമായി ഈടാക്കിയ പണം തിരിച്ചു നൽകൽ.
    • നഷ്ടം നികത്തുന്നതിനുള്ള തുക ലഭ്യമാക്കൽ.
    • സേവനത്തിലെ കോട്ടങ്ങൾ പരിഹരിക്കാനുള്ള നിർദേശം നൽകൽ.
    • ദോഷകരമായ വ്യാപാരനടപടികൾ നിർത്തലാക്കൽ.
    • ഹാനികരമായ ഭക്ഷ്യവസ്‌തുക്കളുടെ വിൽപ്പന നിരോധിക്കൽ.
    • പരാതിച്ചെലവ് ലഭ്യമാക്കൽ.

    Related Questions:

    ഉപഭോക്തൃ സംരക്ഷണ നിയമം 2019 നിലവിൽ വന്നത്?
    മരുന്നുകളുടെ വില നിയന്ത്രിക്കുന്ന സ്ഥാപനം ?
    നമ്മുടെ പരിസരം സന്ദർശിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആൾ ഉപഭോക്താവാണ് - ആരുടെ വാക്കുകൾ?
    ഉപഭോക്ത്യ കോടതികൾ എത്ര വിധമുണ്ട് ?
    50 ലക്ഷം രൂപ വരെയുള്ള തർക്കങ്ങളിൽ തീർപ്പ് കൽപ്പിക്കുന്ന ഉപഭോക്തൃ കോടതി ഏത് ?