App Logo

No.1 PSC Learning App

1M+ Downloads

ഉപയോഗിക്കുന്ന മാധ്യമത്തിന്റെ അടിസ്ഥാനത്തിൽ വരുന്ന ബുദ്ധിശോധകങ്ങൾക്ക് ഉദാഹരണം ഏവ ?

  1. പ്രകടന ശോധകങ്ങൾ
  2. സംഘ ശോധകങ്ങൾ
  3. ഭാഷാപരമല്ലാത്ത ശോധകങ്ങൾ
  4. വ്യക്തിശോധകം
  5. ഭാഷാപര ശോധകങ്ങൾ

    A3, 5 എന്നിവ

    B5 മാത്രം

    C4 മാത്രം

    D1, 3, 5 എന്നിവ

    Answer:

    D. 1, 3, 5 എന്നിവ

    Read Explanation:

    ബുദ്ധിശോധകത്തിന്റെ വർഗ്ഗീകരണം

    ഒരേ സമയം പരിഹരിക്കപ്പെടുന്നവയുടെ എണ്ണത്തെ അടിസ്ഥാനമാക്കിയുള്ള വർഗ്ഗീകരണം :

    1. വ്യക്തി ശോധകം (Individual Test)
    2. സംഘ ശോധകം (Group Test)

    ഉപയോഗിക്കുന്ന മാധ്യമത്തിന്റെ അടിസ്ഥാനത്തിൽ ബുദ്ധിശോധകത്തെ മൂന്നായി തിരിച്ചിരിക്കുന്നു :

    1. ഭാഷാപരശോധകം (Verbal Tests)
    2. ഭാഷാപരമല്ലാത്ത ശോധകം (Non-verbal Test)
    3. പ്രകടന ശോധകങ്ങൾ (Performance Test)

    Related Questions:

    ഐ ക്യു നിര്‍ണയിക്കുന്നതിനുളള ഫോര്‍മുല ആദ്യമായി അവതരിപ്പിച്ചത് ആര് ?
    CAVD എന്ന ബുദ്ധി ശോധകം വികസിപ്പിച്ചത് ആര് ?
    താഴെ പറയുന്നവയിൽ ബഹുമുഖ ബുദ്ധിയുടെ ഘടകങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
    Which one of theories of intelligence advocates the presence of general intelligence g and specific intelligence s?
    ലോകത്തിൽ ആദ്യമായി നിർമ്മിക്കപ്പെട്ട ബുദ്ധിമാപിനിയാണ് ?