App Logo

No.1 PSC Learning App

1M+ Downloads

എലിപ്പനിയെപ്പറ്റി താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായതിനെ തിരഞ്ഞെടുക്കുക:

1. എലികളുടേയും നായ്ക്കളുടേയും മറ്റുചില മൃഗങ്ങളുടേയും മൂത്രത്തിലൂടെ പുറത്തെത്തുന്ന ബാക്ടീരിയ കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഈര്‍പ്പത്തിലും നിലനില്‍ക്കും.

2.ഈ ബാക്ടീരിയകള്‍ മുറിവിലൂടെ രക്തത്തിലെത്തി ശരീരകലകളെ ബാധിക്കുന്നു.ഇങ്ങനെയാണ് എലിപ്പനി പകരുന്നത്

Aഒന്നു മാത്രം ശരി

Bരണ്ടു മാത്രം ശരി

Cരണ്ടു പ്രസ്താവനകളും ശരിയാണ്

Dരണ്ടു പ്രസ്താവനകളും തെറ്റാണ്

Answer:

C. രണ്ടു പ്രസ്താവനകളും ശരിയാണ്


Related Questions:

നെഫ്രറ്റിസ് മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ് ?
മാരക വൈറസ് രോഗമായ "നിപ' ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യം ഏത്?
ഹൈപ്പറ്റൈറ്റിസ് ഏത് അവയവത്തെ ബാധിക്കുന്നു ?
ഡിഫ്തീരിയ (തൊണ്ടയിൽ മുള്ള്) ഏത് തരം രോഗങ്ങൾക്കുള്ള ഉദാഹരണമാണ് ?
കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഏത് കാരണമാകുന്നു ?