App Logo

No.1 PSC Learning App

1M+ Downloads

ഏതൊരാൾക്കും ഒരു വെബ് പേജിൽ വിവരങ്ങൾ കൂട്ടിച്ചേർക്കാനും നിലവിലുള്ള വിവരങ്ങളിൽ മാറ്റം വരുത്തുവാനുമുള്ള സ്വാതന്ത്ര്യം നൽകുകയും സാമൂഹിക വസ്തുതകൾ കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഒരു സംവിധാനമാണ്

  1. വിക്കികൾ
  2. മൈക്രോ ബ്ലോഗ്
  3. സാമൂഹിക ബ്ലോഗുകൾ

    Aഎല്ലാം

    B2, 3

    C1 മാത്രം

    Dഇവയൊന്നുമല്ല

    Answer:

    C. 1 മാത്രം

    Read Explanation:

    വെബ്ബിലെ ഏറ്റവും കൂടുതൽ ജനപ്രിയമായ സ്വതന്ത്ര ഓൺലൈൻ സർവ്വ വിജ്ഞാന കോശമാണിത്


    Related Questions:

    ഇന്ത്യയിൽ സൈബർ സുരക്ഷക്കായി CERT - IN നിലവിൽ വന്ന വർഷം ഏതാണ് ?
    Which access method is used for obtaining a record from a cassette tape ?
    ISDN stands for :
    Inventor of e-mail is _____ .
    The size of IP address as per IPv6 protocol is :