ഐടി ആക്ടിലെ സെക്ഷൻ 66 C പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- വ്യക്തി വിവര മോഷണത്തിനുള്ള ശിക്ഷ [punishment for identity theft]
- മറ്റു വ്യക്തികളുടെ യൂസർനെയിം, പാസ്സ്‌വേർഡ്, ഇലക്ട്രോണിക് സിഗ്നേച്ചർ, ATM card തുടങ്ങിയ വ്യക്തി വിവര മോക്ഷണം
A2 മാത്രം ശരി
Bഇവയൊന്നുമല്ല
Cഎല്ലാം ശരി
D1 മാത്രം ശരി