App Logo

No.1 PSC Learning App

1M+ Downloads

ഐസ് ചൂടാക്കുമ്പോൾ ജലമായി മാറുന്ന പ്രക്രിയക്ക് അനിയോജ്യമായത് കണ്ടെത്തുക :

  1. കണികകളുടെ ഊർജ്ജം കൂടുന്നു
  2. കണികകൾ തമ്മിലുള്ള അകലം കൂടുന്നു
  3. കണികകൾ തമ്മിലുള്ള ആകർഷണം കുറയുന്നു
  4. കണികകളുടെ ചലനം കുറയുന്നു

    Ai, ii, iii എന്നിവ

    Bഇവയൊന്നുമല്ല

    Ciii, iv എന്നിവ

    Diii, iv

    Answer:

    A. i, ii, iii എന്നിവ

    Read Explanation:

    • കണികകളുടെ ഊർജ്ജം കൂടുന്നു

    • കണികകൾ തമ്മിലുള്ള അകലം കൂടുന്നു

    • കണികകൾ തമ്മിലുള്ള ആകർഷണം കുറയുന്നു


    Related Questions:

    An emulsion is a colloidal system consisting of:
    The particle which gives the property of mass to the matter
    ദ്രവ്യത്തിന് പിണ്ഡം എന്ന ഗുണം നൽകുന്ന കണം ഏതാണ് ?
    God's particle is the pseudonym of
    Boson which carry strong nuclear force is