ഒരു രാഷ്ട്രത്തിന്റെ വിവേചനപരമായ ചുമതലയില്‍ ഉള്‍പ്പെടാത്തത് ഏത്?
- ആരോഗ്യസംരക്ഷണം
- വിദ്യാഭ്യാസസൗകര്യം
- ഗതാഗതസൗകര്യം
- അതിര്‍ത്തി സംരക്ഷണം
Aiii, iv എന്നിവ
Bii മാത്രം
Cഎല്ലാം
Div മാത്രം
ഒരു രാഷ്ട്രത്തിന്റെ വിവേചനപരമായ ചുമതലയില്‍ ഉള്‍പ്പെടാത്തത് ഏത്?
Aiii, iv എന്നിവ
Bii മാത്രം
Cഎല്ലാം
Div മാത്രം
Related Questions:
താഴെ പറയുന്നതിൽ തെറ്റായ ജോഡി കണ്ടെത്തുക ?
i) ദൈവദത്ത സിദ്ധാന്തം - രാഷ്ട്രം ദൈവ സൃഷ്ട്ടി
ii) പരിണാമ സിദ്ധാന്തം - രാഷ്ട്രം ചരിത്ര സൃഷ്ട്ടി
iii) സമൂഹക ഉടമ്പടി സിദ്ധാന്തം - രാഷ്ട്രം കരാറിലൂടെ നിലവിൽ വന്നു
iv) ശക്തി സിദ്ധാന്തം - ശക്തരായവർ ദുർബലരുടെ മേൽ ആധിപത്യം സ്ഥാപിച്ച് രൂപം കൊണ്ടു