ഒരു വസ്തുവിനെ നിശ്ചലമായി നിലനിർത്തുന്ന ഒരു ശക്തിയാണ് സ്ഥിതഘർഷണം. താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
- ഗതികഘർഷണം സമ്പർക്കത്തിലുള്ള പ്രതലങ്ങളുടെ പരപ്പളവിനെ ആശ്രയിക്കുന്നു. എന്നാൽ സ്ഥിതഘർഷണം ആശ്രയിക്കുന്നില്ല.
- ഗതികഘർഷണം സമ്പർക്കത്തിലുള്ള പ്രതലങ്ങളുടെ പരപ്പളവിനെ ആശ്രയിക്കുന്നില്ല. എന്നാൽ സ്ഥിതഘർഷണം ആശ്രയിക്കുന്നു.
- ഗതികഘർഷണവും സ്ഥിതഘർഷണവും സമ്പർക്കത്തിലുള്ള പ്രതലങ്ങളുടെ പരപ്പളവിനെ ആശ്രയിക്കുന്നു.
- ഗതികഘർഷണവും സ്ഥിതഘർഷണവും സമ്പർക്കത്തിലുള്ള പ്രതലങ്ങളുടെ പരപ്പളവിനെ ആശ്രയിക്കുന്നില്ല.
Ai മാത്രം ശരി
Biii, iv ശരി
Civ മാത്രം ശരി
Dഎല്ലാം ശരി