ഒരു സ്ത്രീയുടെ ഇന്റർനെറ്റ് ഉപയോഗം നിരീക്ഷിക്കുന്ന ഏതൊരു പുരുഷനും താഴെ പറയുന്നവ തെളിയിക്കാത്ത പക്ഷം പിന്തുടരൽ എന്ന കുറ്റം ചെയ്യുന്നു.
- i. കുറ്റകൃത്യങ്ങൾ തടയുന്നതിനോ കണ്ടെത്തുന്നതിനോ ആയിരുന്നു അത്, അത് ചെയ്യാൻ ഭരണകൂടം അദ്ദേഹത്തെ ചുമതലപ്പെടുത്തി.
- ii. ഏതെങ്കിലുമൊരു നിയമത്തിന് കീഴിലാണ് പിന്തുടരുന്നതു്.
- iii. പ്രത്യേക സാഹചര്യങ്ങളിൽ അദ്ദേഹത്തിന്റെ പെരുമാറ്റം ന്യായമായിരുന്നു.
Aഇവയൊന്നുമല്ല
B1 മാത്രം ശരി
C3 മാത്രം ശരി
Dഎല്ലാം ശരി