ഓക്സിഡേറ്റീവ് ഫോസ്ഫോറിലേഷനെ സംബന്ധിച്ച ശെരിയായ പ്രസ്താവന തിരിച്ചറിയുക ?
- ഫോസ്ഫോറിലേഷന് ആവശ്യമായപ്രോട്ടോൺ ഗാഢത വ്യതിയാനം രൂപപ്പെടുത്തുന്നതിനായി ഉപയോഗിക്കുന്നത് സൗരോർജമാണ്.
- ഫോസ്ഫോറിലേഷന് ആവശ്യമായപ്രോട്ടോൺ ഗാഢത വ്യതിയാനം രൂപപ്പെടുത്തുന്നതിനായി ഉപയോഗിക്കുന്നത് ഓക്സീകരണ നിരോക്സീകരണ പ്രക്രിയകളുടെ ഭലമായുണ്ടാക്കുന്ന ഊർജമാണ്.
- ഇതിനായുള്ള ഇലക്ട്രോൺ സംവഹന വ്യവസ്ഥ (ETS) സ്ഥിതി ചെയ്യുന്നത് മൈറ്റോകോൺഡ്രിയയുടെ ആന്തര സ്തരത്തിലാണ്
- ഇതിനായുള്ള ഇലക്ട്രോൺ സംവഹന വ്യവസ്ഥ (ETS) സ്ഥിതി ചെയ്യുന്നത് ക്ലോറോപ്ലാസ്റ്റിന്റെയ് ആന്തര സ്തരത്തിലാണ്
Aഇവയൊന്നുമല്ല
Bi, iii എന്നിവ
Cii, iv എന്നിവ
Dii, iii എന്നിവ