കംപ്യൂട്ടറിൻ്റെ മേൻമകളെ സംബന്ധിച്ചു താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായവ തിരഞ്ഞെടുക്കുക
- കംപ്യൂട്ടറിന് ഗണിത ക്രിയകൾ വളരെ ഉയർന്ന കൃത്യതയോടുകൂടി നിർവഹിക്കാൻ കഴിയും .
- ഒരു മനുഷ്യൻ മാസങ്ങളോ വർഷങ്ങളോ എടുത്തു ചെയ്യുന്ന ജോലികൾ കംപ്യൂട്ടറിന് ഒരു മിനിറ്റ് കൊണ്ട് ചെയ്യാൻ കഴിയും
- കമ്പ്യൂട്ടർ ഒരു യന്ത്രമായതുകൊണ്ട് അതിന് മണിക്കൂറുകളോളം മുഷിയാതെ പ്രവർത്തിക്കാൻ കഴിയും
Aഇവയൊന്നുമല്ല
Bഎല്ലാം ശരി
Cമൂന്ന് മാത്രം ശരി
Dരണ്ട് മാത്രം ശരി