App Logo

No.1 PSC Learning App

1M+ Downloads

കമ്മിറ്റി ഓൺ സബോർഡിനേറ്റ് ലെജിസ്ലേഷന്റെ പ്രധാന ചുമതലകൾ?

  1. നിയമങ്ങൾ ആക്റ്റിന്റെ പൊതു ലക്ഷ്യത്തിന് അനുസൃതമാണോ എന്ന് പരിശോധിക്കുക.
  2. മുഖ്യ നിയമത്തിൽ കൂടുതൽ ശരിയായി കൈകാര്യം ചെയ്യാൻ കഴിയുന്ന എന്തെങ്കിലും കാര്യങ്ങൾ നിയമങ്ങളിൽ അടങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുക.
  3. നിയമം മുൻകാല പ്രാബല്യത്തോടെയാണോ എന്ന് പരിശോധിക്കുക.
  4. നിയമം, കോടതിയുടെ അധികാര പരിധിയെ നേരിട്ടോ അല്ലാതെയോ തടയുന്നുണ്ടോ എന്ന് പരിശോധിക്കുക.

    Aമൂന്ന് മാത്രം

    Bഇവയെല്ലാം

    Cഇവയൊന്നുമല്ല

    Dരണ്ടും മൂന്നും

    Answer:

    B. ഇവയെല്ലാം

    Read Explanation:

    രാജ്യസഭയിലെ കമ്മിറ്റിയ്ക്കും ലോകസഭയിലെ അമ്മിറ്റിയുടെ ചുമതലകൾ തന്നെയാണ്.


    Related Questions:

    ഇന്ത്യയിൽ സെന്സസ് നടത്തിപ്പിന്റെ ചുമതല വഹിക്കുന്നത്?.
    ചുവടെ പറയുന്നവയിൽ വിശപ്പുരഹിത കേരളം പദ്ധതിയെപ്പറ്റി ശരിയല്ലാത്ത പ്രസ്താവന ഏത്?
    അയൽക്കൂട്ടം അംഗങ്ങളുടെ എണ്ണം കൂട്ടാൻ ഉള്ള കുടുംബ ശ്രീ പദ്ധതി?
    സ്​ത്രീസുരക്ഷ ആശയം പ്രചരിപ്പിക്കാൻ കേരള പൊലീസ്​ തയാറാക്കിയ ലഘു ചിത്രം ?
    റവന്യൂ ജില്ലാതലത്തിൽ വിദ്യാഭ്യാസ പരിശീലന ഗവേഷണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന സർക്കാർ സ്ഥാപനം?