കാഞ്ചൻ ജംഗയെക്കുറിച്ചുള്ള വിശേഷണങ്ങളിൽ ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :
- ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടി
- നേപ്പാളിൽ സാഗർമാത എന്നറിയപ്പെടുന്നു
- ഏറ്റവും അപകടകാരിയായ കൊടുമുടി
- ഹിമാദ്രിയിൽ സ്ഥിതി ചെയ്യുന്ന കൊടുമുടി
Aഇവയൊന്നുമല്ല
Bഎല്ലാം ശരി
C1, 4 ശരി
D4 മാത്രം ശരി