കാഴ്ചയുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?
- ഫോക്കൽ ദൂരം ക്രമീകരിക്കാനുള്ള കണ്ണിന്റെ കഴിവിനെ കണ്ണിന്റെ സമഴ്ജനക്ഷമത എന്ന് വിളിക്കുന്നു.
- അടുത്തുള്ള വസ്തുവിനെ നോക്കുമ്പോൾ കണ്ണിൻറെ ലെൻസിന്റെ വക്രത കുറയുന്നു.
- കണ്ണിലെ ലെൻസിന്റെ വക്രതയിൽ ഉണ്ടാകുന്ന മാറ്റം സീലിയറി പേശികൾ സങ്കോചിക്കുകയും സ്നായുക്കൾ അയയുകയും ചെയ്യുമ്പോഴാണ് സംഭവിക്കുന്നത്.
Aഇവയൊന്നുമല്ല
B1, 3 എന്നിവ
C1, 2
D3 മാത്രം