Challenger App

No.1 PSC Learning App

1M+ Downloads

കുട്ടികൾ പ്രകടിപ്പിക്കുന്ന പ്രധാന വികാരങ്ങൾ ഏവ :

  1. ഉത്കണ്ഠ
  2. അസൂയ
  3. ജിജ്ഞാസ
  4. സംഭ്രമം
  5. ആകുലത

    A3, 5 എന്നിവ

    Bഇവയെല്ലാം

    C3, 4 എന്നിവ

    D4 മാത്രം

    Answer:

    B. ഇവയെല്ലാം

    Read Explanation:

    കുട്ടികൾ പ്രകടിപ്പിക്കുന്ന പ്രധാന വികാരങ്ങൾ

    • ഭയം (Fear)
    • സംഭ്രമം (Embarrassment)
    • ആകുലത (Worry)
    • ഉത്കണ്ഠ (Anxiety)
    • കോപം (Anger)
    • അസൂയ (Jealousy)
    • വിഷാദം (Grief)
    • ജിജ്ഞാസ (Curiosity)
    • ആനന്തം (Joy/pleasure/Delight)
    • സ്നേഹം (Love / Affection)

    Related Questions:

    തെറ്റായ പ്രസ്താവന ഏത് ?
    The stage of fastest physical growth is:
    വ്യക്തിയുടെ ബാഹ്യവും ആന്തരികവുമായ അവയവങ്ങളിൽ മാറ്റങ്ങൾ വരുത്തുന്ന പ്രക്രിയ അറിയപ്പെടുന്നത് :
    തന്റെ താൽപ്പര്യത്തിന് അനുസരണമായി നിയമങ്ങൾ അനുസരിക്കുകയോ ലംഘിക്കുകയോ ചെയ്യുന്ന വ്യക്തി കോൾബർഗിന്റെ സാൻമാർഗിക വികാസഘട്ട സിദ്ധാന്തം അനുസരിച്ച് ഏത് ഘട്ടത്തിൽ ഉൾപ്പെടുന്നു ?

    വളർച്ചയുടെ സവിശേഷതകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

    1. വളർച്ചയെ പാരമ്പര്യവും, പരിസ്ഥിതിയും സ്വാധീനിക്കുന്നു.
    2. വളർച്ച ഒരു സങ്കീർണ്ണ പ്രക്രിയയാണ്.
    3. ഗുണത്തിലുള്ള വർദ്ധനവാണ് വളർച്ച.
    4. വളർച്ചയുടെ തോത് എപ്പോഴും ഒരുപോലെയാണ്.
    5. വളർച്ച പ്രകടവും അളക്കാവുന്നതുമാണ്.