കുമാര ഗുരുവിനെ സംബന്ധിച്ച തെറ്റായ പ്രസ്താവന കണ്ടെത്തുക :
- പൊയ്കയിൽ അപ്പച്ചൻ എന്നറിയപ്പെടുന്നു
- പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ സ്ഥാപകൻ
- വെട്ടിയാട്ട് അടി ലഹള ഇദ്ദേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു
- ക്രിസ്തീയ സമുദായത്തിൽ നിലനിന്നുകൊണ്ട് ജാതിയ ഉച്ചനീചത്വങ്ങൾക്കെതിരെ പ്രവർത്തിച്ചു
Aഒന്ന് മാത്രം തെറ്റ്
Bരണ്ടും നാലും തെറ്റ്
Cമൂന്നും നാലും തെറ്റ്
Dനാല് മാത്രം തെറ്റ്