App Logo

No.1 PSC Learning App

1M+ Downloads

കുറുമാറ്റ നിരോധന നിയമ പ്രകാരം അംഗങ്ങൾ അയോഗ്യരാക്കപ്പെടുന്ന സാഹചര്യങ്ങൾ:

  1. ഒരു രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നത്തിൽ മത്സരിച്ച്, വിജയിച്ച ശേഷം സ്വമേധയാ അംഗത്വം രാജിവയ്ക്കുമ്പോൾ
  2. രാഷ്ട്രീയ പാർട്ടിയുടെ നിർദ്ദേശത്തിന് വിരുദ്ധമായി സഭയുടെ വോട്ടിങ്ങിൽ നിന്ന് വിട്ടു നിൽക്കുകയോ, വോട്ട് ചെയ്യുകയോ ചെയ്താൽ
  3. സ്വതന്ത്രനായി തിരഞ്ഞെടുക്കപ്പെട്ട ഒരംഗം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ അംഗത്വം എടുക്കുമ്പോൾ
  4. നാമ നിർദ്ദേശം ചെയ്യപ്പെട്ട ഒരംഗം 6 മാസ കാലവധിക്ക് ശേഷം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ അംഗത്വം എടുക്കുമ്പോൾ

    Aii മാത്രം

    Bi മാത്രം

    Ci, iv എന്നിവ

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    കുറുമാറ്റ നിരോധന നിയമ പ്രകാരം അംഗങ്ങൾ അയോഗ്യരാക്കപ്പെടുന്ന സാഹചര്യങ്ങൾ: 1 ഒരു രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നത്തിൽ മത്സരിച്ച്, വിജയിച്ച ശേഷം സ്വമേധയാ അംഗത്വം രാജിവയ്ക്കുമ്പോൾ 2 രാഷ്ട്രീയ പാർട്ടിയുടെ നിർദ്ദേശത്തിന് വിരുദ്ധമായി സഭയുടെ വോട്ടിങ്ങിൽ നിന്ന് വിട്ടു നിൽക്കുകയോ, വോട്ട് ചെയ്യുകയോ ചെയ്താൽ 3 സ്വതന്ത്രനായി തിരഞ്ഞെടുക്കപ്പെട്ട ഒരംഗം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ അംഗത്വം എടുക്കുമ്പോൾ 4 നാമ നിർദ്ദേശം ചെയ്യപ്പെട്ട ഒരംഗം 6 മാസ കാലവധിക്ക് ശേഷം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ അംഗത്വം എടുക്കുമ്പോൾ


    Related Questions:

    തൃണമൂൽ കോൺഗ്രസ് സ്ഥാപിച്ചത് ആരാണ് ?
    ' ദ്രാവിഡ കഴകം ' സ്ഥാപിച്ചത് ആരാണ് ?
    40 വർഷത്തിനു ശേഷം പുതുച്ചേരി മന്ത്രിസഭയിൽ അംഗമായ വനിത ?
    നാഷണലിസ്സ്റ്റ് കോൺഗ്രസ് പാർട്ടി രൂപീകൃതമായ വർഷം ഏതാണ് ?
    What type of political party system does India have?