കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മഴ മുന്നറിയിപ്പിനെ സംബന്ധിക്കുന്ന ഏറ്റവും ശരിയായ പ്രസ്താവന
- വെള്ള നിറം - മുന്നറിയിപ്പില്ലായെന്നും മഴ ഇല്ലയെന്നും സൂചിപ്പിക്കുന്നു
- പച്ചനിറം - മുന്നറിയിപ്പ് ഉണ്ടെന്നും വലിയ തോതിൽ മഴ ഉണ്ടെന്നും സൂചിപ്പിക്കുന്നു
- മഞ്ഞ നിറം - നിരീക്ഷിക്കുക, മുന്നറിയിപ്പ് പുതുക്കി കൊണ്ടിരിക്കുക, ശക്തമായ മഴ ഉണ്ടാകുമെന്ന് സൂചിപ്പിക്കുന്നു
- ഓറഞ്ച് നിറം- ജാഗ്രത പാലിക്കേണ്ടയെന്നും ശക്തമായ മഴയ്ക്ക് സാധ്യത ഇല്ലായെന്നും സൂചിപ്പിക്കുന്നു
A1, 3 ശരി
B3 തെറ്റ്, 4 ശരി
C2, 3 ശരി
D3 മാത്രം ശരി