App Logo

No.1 PSC Learning App

1M+ Downloads

കേന്ദ്ര വിജിലെൻസ് കമ്മീഷൻ (CVC) യുടെ പ്രവർത്തനങ്ങളുമായി നിബന്ധപെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. അഴിമതി അല്ലെങ്കിൽ ഓഫീസ് ദുരുപയോഗം സംബന്ധിച്ച പരാതികൾ CVC സ്വീകരിക്കുകയും ഉചിതമായ നടപടി ശിപാർശ ചെയ്യുകയും ചെയ്യുന്നു.
  2. CVC ഒരു അന്വേഷണ ഏജൻസിയാണ്.

    Ai തെറ്റ്, ii ശരി

    Bഇവയൊന്നുമല്ല

    Ci മാത്രം ശരി

    Dii മാത്രം ശരി

    Answer:

    C. i മാത്രം ശരി

    Read Explanation:

    CVC ഒരു അന്വേഷണ ഏജൻസിയല്ല. CVC ക്ക് ഒന്നുകിൽ CBI വഴിയോ അല്ലെങ്കിൽ സർക്കാർ ഓഫീസുകളിലെ ചീഫ് വിജിലൻസ് ഓഫീസർമാർ (CVO) മുഖേനയോ അന്വേഷണം നടത്താം.


    Related Questions:

    വൈനിൽ അനുവദനീയമായ ആൾക്കഹോളിന്റെ ഗാഢത എത്രയാണ് ?
    Abkari Act ലെ സെക്ഷനുകളുടെ എണ്ണം എത്ര ?
    2005 ലെ ഗാർഹിക അതിക്രമ നിയമത്തിൽ നിന്നുള്ള സ്ത്രീകളുടെ സംരക്ഷണത്തിന് കീഴിലുള്ള "ഗാർഹിക പീഡനം" എങ്ങനെ നിർണയിക്കപ്പെടുന്നു ?
    കേരള ലോകായുക്ത നിയമം ,1999 എന്ത് കാര്യങ്ങളുമായി ബന്ധപ്പെട്ട ഏത് നടപടിയും അന്വേഷിക്കുന്നതിന് നിർദ്ദിഷ്ട അധികാരികളുടെ പ്രവർത്തനങ്ങൾക്ക് വ്യവസ്ഥ ചെയ്യുന്നു ?
    ഏത് കോടതിയെ മനുഷ്യാവകാശ കോടതിയായി പരിഗണിക്കുന്നത്?