കേരള ഫൈബർ ഒപ്റ്റിക്സ് നെറ്റ്‌വർക്ക് (കെ ഫോൺ ) പദ്ധതിയെക്കുറിച് താഴെകൊടുത്തിരിക്കുന്നവയിൽ ശെരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- ബി പിഎൽ കുടുംബങ്ങൾ, സർക്കാർ ഓഫീസുകൾ, ആശുപത്രികൾ ,സ്കൂളുകൾ തുടങ്ങി എല്ലാ മേഖലയിലും അതിവേഗ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുക എന്ന കേരള സർക്കാർ പദ്ധതിയുടെ ഏറ്റവും പ്രധാന ഘടകമാണ് കെ ഫോൺ
- കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് പദ്ധതി
- എല്ലാവര്ക്കും സൗജന്യ ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് കണക്ടിവിറ്റി ലഭ്യമാക്കുകയാണ് ലക്ഷ്യം
A1, 3
B2 മാത്രം
Cഎല്ലാം
D1, 2 എന്നിവ
