കേരള ബാലാവകാശ കമ്മിഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന ഏത്?
- ബാലാവകാശ കമ്മിഷൻ ചെയർമാൻ ശ്രീ മനോജ് കുമാറാണ്
- ബാലാവകാശ കമ്മിഷൻ ആസ്ഥാനം എറണാകുളമാണ്
- സംസ്ഥാനത്തെ എല്ലാ നിയമങ്ങളും പദ്ധതികളും ബാലന്മാരെ സംരക്ഷിക്കുന്ന തരത്തിലുള്ളതായിരിക്കണം എന്ന് കമ്മിഷൻ അനുശാസിക്കുന്നു
Aഎല്ലാം ശരി
Bഇവയൊന്നുമല്ല
Cഒന്നും മൂന്നും ശരി
Dഒന്ന് തെറ്റ്, രണ്ട് ശരി