കേരള വിവരാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട് ശരിയായവ മാത്രം തിരഞ്ഞെടുക്കുക
- സംസ്ഥാന മുഖ്യ വിവരാകാശ കമ്മീഷണറും കമ്മീഷണർമാരും സത്യപ്രതിജ്ഞ ചെയ്യുന്നത് ഗവർണർക്ക് മുന്നിലാണ്
- സംസ്ഥാന മുഖ്യ വിവരാകാശ കമ്മീഷണറും കമ്മീഷണർമാരും രാജി സമർപ്പിക്കുന്നത് ഗവർണർകാണ്
- സംസ്ഥാന മുഖ്യ വിവരാകാശ കമ്മീഷണറും കമ്മീഷണർമാരും സത്യപ്രതിജ്ഞ ചെയ്യുന്നത് സ്പീക്കർക്ക് മുന്നിലാണ്
- സംസ്ഥാന മുഖ്യ വിവരാകാശ കമ്മീഷണറും കമ്മീഷണർമാരും സത്യപ്രതിജ്ഞ ചെയ്യുന്നത് രാഷ്ട്രപതിക്ക് മുന്നിലാണ്
A3, 4 ശരി
Bഎല്ലാം ശരി
C1, 2 ശരി
D2 തെറ്റ്, 3 ശരി